Latest News From Kannur

വി.കെ.സുധി മാസ്റ്റർക്ക് സ്വർണ്ണ മെഡൽ

0

ദുബായ്:ദുബായിൽ 27 വെള്ളിയാഴ്ച ആരംഭിച്ച ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേർസ് അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത വി.കെ.സുധിമാസ്റ്റർ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടി. കണ്ണൂർ ചൊക്ലി വിദ്യാഭ്യാസ ഉപജില്ല ഓഫീസറായ സുധി പാനൂരിനടുത്ത് പത്തായക്കുന്ന് സ്വദേശിയാണ്.

Leave A Reply

Your email address will not be published.