Latest News From Kannur

ടി.കെ.സുശാനന്ദിന് ഇരട്ടജയം

0

ദുബായ് :ദുബായിൽ 3 ദിവസമായി നടക്കുന്ന ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേർസ് അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മലയാളി താരങ്ങൾ വിജയം കൊയ്യന്നു. കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരനായ തലശ്ശേരി മനേക്കര സ്വദേശി ടി.കെ.സുശാനന്ദ് നൂറ് മീറ്റർ ഹഡ്ൽസിൽ സ്വർണ്ണം നേടി. 40 + വിഭാഗത്തിലാണ് സുശാനന്ദിന് ജയം.
50 ൽ താഴെ പ്രായമുള്ളവർ പങ്കെടുത്ത 4 X 100 മീറ്റർ റിലേയിലും സുശാനന്ദ് ഉൾപ്പെട്ട സംഘം ഒന്നാം സ്ഥാനം നേടി. സുശാനന്ദിനെ കൂടാതെ ശ്രീഷ് , ഷാജി , നാസിർ എന്നിവരാണ് റിലേയിൽ പങ്കെടുത്തത്

Leave A Reply

Your email address will not be published.