Latest News From Kannur

കേരളോത്സവം ഉദ്ഘാടനം ചെയ്തു

0

പാട്യം :പാട്യം പഞ്ചായത്ത് തല കേരളോത്സവം ലളിത കലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.പി.പ്രദീപ് കുമാർ , ശോഭ കോമത്ത് , ടി സുജാത , മുഹമ്മദ് ഫായിസ് , സി. ആദർശ് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി സുജിത്ത്കുമാർ സ്വാഗതം പറഞ്ഞു.
കേരളോത്സവ പരിപാടികൾ ഒക്ടോബർ 6 മുതൽ 22 വരെ നടക്കും.

Leave A Reply

Your email address will not be published.