ചൊക്ലി : കരിയാട് ഗവ. യു പി സ്കൂൾ ( ഒലിപ്പിൽ, പെരിങ്ങത്തൂർ )
നിലവിലുള്ള യു. പി.എസ്. എ ഒഴിവിലേക്ക് 2023 ഒക്ടോബർ 4 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ചു അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്.
ഹെഡ്മാസ്റ്റർ ജി യു പി എസ് കരിയാട്
Sign in
Sign in
Recover your password.
A password will be e-mailed to you.