കണ്ണൂർ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ മാടായി മണ്ഡലം സമ്മേളനം അടുത്തില ഇന്ദിരാജി മന്ദിരത്തിൽ നടത്തി.
പ്രസിഡണ്ട് കെ. ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. രാമകൃഷ്ണൻ മുഖ്യഭാഷണം നിർവ്വഹിച്ചു.
കെ.ജോൺ മാസ്റ്റർ ,വി.ബി.കൃഷ്ണകുമാർ ,കെ. ജോയ് ,
ഡോ.വി.എൻ. രമണി ടീച്ചർ,എൻ.കൃഷ്ണൻ നമ്പൂതിരി,എൻ. തമ്പാൻ മാസ്റ്റർ,പി.മുകുന്ദൻ മാസ്റ്റർ ,എം.പി.ദാമോദരൻ ,എൻ. രാമചന്ദ്രൻ ,എ ഉഷ ടീച്ചർവി.പി. ശേഖരൻ ,വി.പി.മുഹമ്മദലി,ലക്ഷ്മി ടീച്ചർ ,പി.ആർ. ദേവി ,
കെ. ഡെയ്സി ,സി.കാർത്ത്യായനി,സരോജിനി ടീച്ചർഎന്നിവർ പ്രസംഗിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.