നിര്യാതനായി KeralaLatest By sneha@9000 On Sep 25, 2023 0 Share ഊരോത്തുമ്മൽ എളമ്പാളി ഫൽഗുനൻ (86), നിര്യാതനായി. എളമ്പാളി ഹൗസ്, സെമിത്തേരി റോഡ്, മാഹി . ഭാര്യ – ലളിത ,സഹോദരങ്ങൾ എളമ്പാളി ഭരതൻ പരേതരായ എളമ്പാളി രാമദാസ് , ലീലാവതി, രാമചന്ദ്രൻ . ശവസംസ്കാരം 25,09, 2023 വൈകുന്നേരം 5.30 മണിക്ക് മാഹി പൊതുശ്‌മശാനത്തിൽ. 0 Share