Latest News From Kannur

അന്തരിച്ചു.

0

തലശ്ശേരി : പുന്നോൽ ശ്രീനാരായണ മഠത്തിനു സമീപം പുറക്കണ്ടി ഹൗസിൽ പി.എം. ദാമോദരൻ (96) അന്തരിച്ചു. (പ്രൊപ്രൈറ്റർ, പ്രഭാത് ഓട്ടോ മൊബൈൽസ്, വടകര ആൻ്റ് തലശേരി).ഭാര്യ: കൗസല്യ (യശോദ ).
മക്കൾ : പി.എം. സുദർശനൻ (ബാബു), സുജാത, സുരേഷ്, സതീഷ് (ഇരുവരും മുംബൈ), സുജല (ഫ്രാൻസ്), സന്തോഷ്, സൂരജ്, സുധ, സുജിത്ത് (ഇരുവരും വടകര).
മരുമക്കൾ : ഡോ. പി.വി ചന്ദ്രൻ, ബിന്ദു, ശ്രേയ (മുംബൈ), രഞ്‌ജിത്ത് (ഫ്രാൻസ് ), ഷീജ.
സഹോദരങ്ങൾ : സുഗതൻ (കണ്ണൂർ), പരേതരായ ശങ്കരൻ, കുമാരൻ മാസ്റ്റർ. സംസ്കാരം തിങ്കൾ ഉച്ച 12ന് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.