Latest News From Kannur

രണ്ടാം വന്ദേ ഭാരതിന് തലശ്ശേരിയൽ സ്റ്റോപ്പ്

0

കണ്ണൂർ:പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തമ്പർ 24 ന് 12.30 മണിക്ക് കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ന്യൂഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.ഉദ്ഘാടന ഓട്ടത്തോടനുബന്ധിച്ച് പയ്യന്നൂർ,തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംക്‌ഷൻ, തൃശൂർ, എറണാകുളം ജംഗ്‌ഷൻ, ആലപ്പുഴ, കായംകുളം ജങ്ഷൻ, കൊല്ലം ജങ്ഷൻ, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ വമ്പൻ സ്വീകരണം നൽകും .ജനപ്രതിനിധികളും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും
കാസർഗോഡ്-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിന്റെ ഷെഡ്യൂൾ ചെയ്ത സമയം:

കാസർകോട്: 12.30 (പുറപ്പെടൽ)
പയ്യന്നൂർ: 13.13/13.15 കണ്ണൂർ:13.48/13.50
തലശ്ശേരി:14.13/14.15 കോഴിക്കോട്:15.08/15.10
തിരൂർ:15.48/15.50
ഷൊർണ്ണൂർ: 16.30/ 16.32
തൃശ്ശൂർ : 17 – 05/17.07
ഏറണാകുളം ജംഗ്ഷൻ : 18.13 / 18.15
ആലപ്പുഴ : 20.05/20.10
കായംകുളം : 21.02/ 21.04
കൊല്ലം ജംഗ്ഷൻ : 21.50 / 21.52
തിരുവനന്തപുരം സെൻട്രൽ : 23.00 (ആഗമനം)

Leave A Reply

Your email address will not be published.