Latest News From Kannur

മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോഡ് ജില്ലയിൽ

0

കാസർകോഡ്  : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (23 – 09: 2023 ) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.രാവിലെ 10 ന് കുണ്ടംകുഴി ഫാർമേഴ്സ് ബാങ്ക് കെട്ടിടോദ്ഘാടനം രാവിലെ 11.30 പെരിയാട്ടടുക്കം വൈകീട്ട് 3.30 ന് വെള്ളിക്കോത്ത് 5.30 ന് കാലിക്കടവ് എന്നിവിടങ്ങളിൽ പൊതുപരിപാടികൾ 4.30 ന് മടിക്കൈ കാഞ്ഞിരപൊയിൽഗവ.ഹയർ സെക്കണ്ടറിസ്ക്കൂൾ കെട്ടിടോദ്ഘാടനം നടത്തും .

Leave A Reply

Your email address will not be published.