വൈദ്യുതി മുടങ്ങും KuthuparambaLatest By sneha@9000 Last updated Sep 20, 2023 0 Share കൂത്തുപറമ്പ് : വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളപന്തൽ, കുടുക്കിമെട്ട, കൈതച്ചാൽ, മുദ്ര എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ സെപ്റ്റംബർ 21 വ്യാഴം രാവിലെ 9 .30 മുതൽ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി ഭാഗികമായോ / പൂർണ്ണമായോ തടസ്സപ്പെടുന്നതാണ്. 0 Share