ഓണം ആഘോഷിച്ചു kozhikodeLatest By sneha@9000 On Aug 30, 2023 0 Share പേരാവൂർ: സ്റ്റേഹഭവനിലെ അന്തേവാസികൾക്ക് ഓണനാളിൽ സദ്യകൾ നൽകി. കുട്ടികൾ പൂക്കളമൊരുക്കി. ഓണ പരിപാടികളും ഉണ്ടായിരുന്നു ഷൈലേഷ് ഗുരിക്കൾ, ദാമോധരൻ പുത്തലത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 0 Share