രാമായണമാസാചരണം KeralaLatest By sneha@9000 On Aug 9, 2023 0 Share പാനൂർ: പൂക്കോം അയ്യപ്പക്ഷേത്രത്തിൽ കർക്കടകമാസ ആചരണവും അഖണ്ഡ രാമായണ പാരായണവും 12ന് ശനിയാഴ്ച നടക്കുന്നതാണ്.രാമായണ പാരായണം, അഷ്ടദ്രവ്യ ഗണപതി ഹോമം, അന്നദാനം , ദീപാരാധന, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടാകുന്നതാണ്. 0 Share