പാനൂർ: പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ 12ന് ശനിയാഴ്ച തിരുവാതിര മഹോത്സവവും രാമായണ മേളയും നടക്കുന്നതാണ്.ശ്രീരുദ്രം,രാമായണ പ്രശ്നോത്തരി, രാമായണ പാരായണ മത്സരം, സമ്മാനദാനം, പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.