ന്യൂമാഹി :നമ്മുടെ സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി പത്ര-ദൃശ്യ മാധ്യമങ്ങൾ വഴി വേദനാജനകമായ വാർത്തകളാണ് കാണാൻ കഴിയുന്നത്. ആലുവയിലെ അഞ്ചു വയസ്സുകാരി ചാന്ദിനി മോളെ കൊലപ്പെടുത്തിയത് ഖേദകരം തന്നെ. ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളത്തിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.