Latest News From Kannur

ഉമ്മൻ ചാണ്ടിക്ക് കൃതജ്ഞതരേഖ പ്പെടുത്തി സ്പെഷ്യലിസ്റ്റ് അധ്യാപകർ

0

പാനൂർ: ജോലി സംരക്ഷണം കിട്ടിയതിന്റെ കൃതജ്ഞത രേഖപ്പെടുത്താൻ 133 സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പേരുകൾ ചേർത്തൊരു ചിത്രം പാറക്കടവ് ഗവ: യു പി സ്ക്കൂൾ അധ്യാപകൻ വത്സൻപിലാ പുള്ളതിൽ ആണ് ചിത്രം വരച്ചത് ശമ്പളമില്ലാതെ ദീർഘകാലം ജോലി ചെയ്ത സ്പെഷ്യലിസ്റ്റ് അധ്യാപകരായിരുന്ന ഇവരെ ഉമ്മൻ ചാണ്ടിയാണ് ഒരു ഉത്തരവിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് മതിയായ വിദ്യാർത്ഥികളില്ലാത്തതിനാൽ നിരവധി സ്പെലിസ്റ്റ് അധ്യാപകർക്ക് തസ്തിക നഷ്ടപ്പെട്ടു 2006 ൽ അവസാന മന്ത്രിസഭാ യോഗത്തിൽ 144 സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനം അംഗീകാരിക്കാൻ തീരുമാനിച്ചു 2012 ഏപ്രിൽ 12 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമനാംഗീകരംനൽകിയത്.

Leave A Reply

Your email address will not be published.