Latest News From Kannur

പിസി ദിനേശൻ ബാലഗോകുലം ജില്ലാ അധ്യക്ഷൻ

0

പാനൂർ:

ബാലഗോകുലം കണ്ണൂര്‍ ജില്ലാ ഭാരവാഹികളായി രക്ഷാധികാരി ഡോ. കൂമുള്ളി ശിവരാമന്‍,
അദ്ധ്യക്ഷന്‍ -പി.സി ദിനേശന്‍ മാസ്റ്റര്‍ ,ഉപാദ്ധ്യക്ഷന്‍ -കെ.പി കുഞ്ഞിനാരായണന്‍ മാസ്റ്റര്‍ ,കാര്യദര്‍ശി -എന്‍.കെ അനീഷ് ,സഹകാര്യദര്‍ശി -വി.കെ വിജേഷ് ,കെ.മിഥുന്‍ മോഹന്‍, ഖജാന്‍ജി -പി.പി സജീവന്‍,ഭഗിനിപ്രമുഖ -ദൃശ്യ റീജിത്ത്, സഹഭഗിനി പ്രമുഖ -സന്ധ്യഹരി,സമിതി അംഗങ്ങള്‍ -ഡോ.കെ.ടി ശ്രീലത,എല്‍.സതീശന്‍, നിഷപ്രവീണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.