Latest News From Kannur

സാങ്കേതിക സഹായികളെ ആവശ്യമുണ്ട്

0

നാദാപുരം :

നാദാപുരത്ത് ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് സാങ്കേതിക സഹായികളെ താൽക്കാലികമായി നിയമിക്കുന്നതാണ്. പഞ്ചായത്തിൽ ലഭിച്ച അപേക്ഷ പ്രകാരം ഫീൽഡിൽ പോയി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി വസ്തുനികുതി നിർണ്ണയം നടത്തുന്നതിന് തയ്യാറായ താഴെപ്പറയുന്ന യോഗ്യതയുള്ളവർ 30/6- 2023 നകം അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കണം എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

യോഗ്യത
• ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്)
• ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ
• ഐടിഐ സർവെയർ

Leave A Reply

Your email address will not be published.