മാഹി: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണ്ണ എപ്ലസ് വിജയം നേടിയ
ചാലക്കരയുടെ പാട്ടുകാരി കുമാരി ശീതളിനെ സ്വരരാഗ് സംഗീത പഠന കേന്ദ്രം അനുമോദിച്ചു. ഗായകൻ കെ.കെ. സന്തോഷ് കുമാർ കേഷ് അവാർഡും ഉപഹാരവും സമ്മാനിച്ചു. പ്രശാന്ത് മാസ്റ്റർ, ,മുഹമ്മദ് അലി, സജീവൻ, പ്രദീപ് കുമാർ, നിർമൽ കുമാർ സംസാരിച്ചു. ചിത്രവിവരണം: കെ.കെ. സന്തോഷ്കുമാർ ഉപഹാരം നൽകുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രമായി; മുംബൈയിലും ഗുജറാത്തിലും മഴ, കടൽക്ഷോഭം; വിമാനങ്ങൾ റദ്ദാക്കി
Next Post