‘പെൻഡുലം ഡൗസിംഗ് ‘ അഥവാ അകക്കണ്ണിൻറെ നേർക്കാഴ്ചയിലൂടെ ഒരു പ്രയാണം എന്ന വിദഗ്ദ്ധ പരിശീലനം വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമായി ജൂണിൽ നടക്കും .
ആദ്യ പരിശീലനം ജൂൺ 5 ന് രാവിലെ 7:30 മുതൽ വൈകുന്നേരം 6:30 മണി വരെ. ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .Dയുടെ നിയന്ത്രണത്തിലായിരിക്കും പരിശീലനം.
വരാനുള്ളത് മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവെന്നാണ് ഈ പരിശീലനത്തെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം .
ഇന്ദ്രിയാതീതമായ അവബോധം (Extra Sensory Perception ) എന്നാണിത് അറിയപ്പെടുക .
ജോതിഷികൾക്ക് വിവാഹപ്പൊരുത്തം നോക്കാനും അതുപോലുള്ള മറ്റുകാര്യങ്ങൾക്കും പെൻഡുലം നല്ല മാർഗ്ഗദർശകമായിരിക്കുമെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .
വീട്ടമ്മമാർക്കും ,സാധാരണക്കാർക്കും പ്രൊഫഷനുകൾക്കും വരെ ഏറെ ഉപകാരപ്പെടുന്നതായ ഈ പരിശ്രീലനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. കോഴിക്കോട് ജില്ലയിൽ നിന്നും ഈ പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക -8075262009 9895644783
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post