Latest News From Kannur

കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷൻ – CRA കേരള ചാപ്റ്റർ രൂപീകരണ ആലോചന യോഗം കേരള ഫിഷറീസ്, സാംസ്കാരിക- യുവജന മന്ത്രി ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

0

കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷൻ – CRA കേരള ചാപ്റ്റർ രൂപീകരണ ആലോചന യോഗം കേരള ഫിഷറീസ്, സാംസ്കാരിക- യുവജന മന്ത്രി ശ്രീ.സജി ചെറിയാൻ തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര പാർക്കിൽ DC കംമ്പസിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ പ്രതിനിധികളും പങ്കെടുത്തു.

Leave A Reply

Your email address will not be published.