Latest News From Kannur
Browsing Category

Mahe

മാഹി മുൻ ആഭ്യന്തമന്ത്രി ഇ. വത്സരാജിനെ സന്ദർശിച്ചുനിയുക്ത വടകര എംപി ഷാഫി പറമ്പിൽ

മാഹി: വടകര നിയുക്ത എംപി ഷാഫി പറമ്പിൽ പുതുശ്ശേരികോൺഗ്രസിലെ തലൈവരായ മുൻ ആദ്യന്തര മന്ത്രി ഇ. വത്സരാജിനെ വീട്ടിലെത്തി സന്ദർശിച്ചു.…

കൂടുതൽ ജനകീയമാവാൻവ്യത്യസ്ത പദ്ധതികളുമായി മാഹി പോലീസ്

മാഹി : പോലീസും പൊതു ജനങ്ങളും തമ്മിലുള്ളഅകലം കുറക്കാനും അതുവഴി കുറ്റകൃത്യങ്ങൾ തടയാനുംവിവരങ്ങൾ കൈമാറാനും ജനങ്ങളുടെ സഹകരണം…

- Advertisement -

ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം മഹിജ തോട്ടത്തിലിന്

മാഹി : ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ മഹിജ തോട്ടത്തിലിന്. അഴിയൂർ ഗ്രാമപഞ്ചായത്ത്…

- Advertisement -

വിദ്യാഭ്യാസ വകുപ്പിൻ്റെ മാഹിയോടുള്ള അവഗണന അവസാനിപ്പിക്കണം: ജോ:പി.ടി.എ

മാഹി: പുതുച്ചേരിയിൽ ചൂട് കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ സ്കൂളുകളിലും വേനലവധി ജൂൺ 12വരെ നീട്ടിയതായി…

പ്രീ എക്സാമിനേഷൻ കോച്ചിംങ്ങ് : പ്രവേശന പരീക്ഷ ജൂൺ 6 ന്

മാഹി: പുതുച്ചേരി സർക്കാറിൻ്റെ കീഴിലുള്ള മാഹി പ്രി എക്സാമിനേഷൻ കോച്ചിംങ്ങ് സെൻ്ററിൽ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന പ്രവേശന പരീക്ഷ…

- Advertisement -