Latest News From Kannur

വൈദ്യുതി മുടങ്ങും

കണ്ണൂർ :ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മായംമുക്ക്, ടിപ്പ് ടോപ്പ്, പുറവൂര്‍, ചങ്ങലാട്ട്, വില്ലേജ് മുക്ക്, സലഫി, ഇന്ദിരാ നഗര്‍,…

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി,…

- Advertisement -

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്തുലാവര്‍ഷം ശക്തമാകുന്നു .ഇന്ന്മൂന്നു ജില്ലകളില്‍ ഓറഞ്ച്അലര്‍ട്ട്പുറപ്പെടുവിച്ചു. ഇടുക്കി, കോഴിക്കോട്,…

സർഗോത്സവം 4 ന്

കണ്ണൂർ:വിദ്യാരംഗം കലാസാഹിത്യ വേദി പാപ്പിനിശ്ശേരി ഉപജില്ല സർഗോത്സവം നവമ്പർ 5 ശനിയാഴ്ച അഴീക്കോട് നോർത്ത് യു.പി.സ്കൂളിൽ നടക്കും.…

- Advertisement -

പുസ്തകപ്രകാശനം

തിരുവനന്തപുരം : ദേശാഭിമാനി ന്യൂസ് എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി എഴുതി ജി വി ബുക്സ് പ്രസിദ്ധീകരിച്ച നൃത്തശാലയിലെ പ്രണയം എന്ന…

മാഹി. പി.കെ.രാമൻ മെമ്മോറിയൽ സ്കൂളിൽ പുതുച്ചേരി ലിബറേഷൻ ഡേ ആഘോഷിച്ചു

മാഹി : മാഹി പി.കെ രാമൻ മെമ്മോറിയൽ സ്കൂളിൽ പുതുച്ചേരി ലിബറേഷൻ ഡേ  സമുചിതമായി ആഘോഷിച്ചു. സ്കൂൾ ചെയർമാൻ ശ്രീ. പി.സി. ദിവാനന്ദൻ…

രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ അഭിയാൻ 2023

ചൊക്ലി: അധ്യാപകർ വിദ്യാർത്ഥികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് അവിടെ തികച്ചും ഗൃഹാന്തരീക്ഷത്തിൽ കൂടിച്ചേരലുകൾ നടത്തുന്ന…

- Advertisement -

നവകേരള സദസ്സിന്റെ വിളംബരമായി തൃപ്പങ്ങോട്ടൂരിൽ ഘോഷയാത്ര

പാനൂർ:കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നാസിക്…