പെരിങ്ങാടി കൊമ്മോത്ത് പിടികയുടെ സമീപം ഷാമിനാസിൽ താമസിക്കുന്ന ചൊക്ലി ഉണ്ണിയാം പൊറ്റമ്മൽ അബ്ദുറഹ്മാൻ (76) (ബ്യൂട്ടി ഫർണിച്ചർ ) നിര്യാതനായി. ഇപ്പോൾ മാഹി പാലത്തിനു സമീപം എം എസ് കൂൾ നടത്തിവരികയായിരുന്നു
പരേതരായ യു.പി.മൂസ്സയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: കിഴക്കയിൽ ഫൗസിയ (പെരിങ്ങാടി).
മക്കൾ: ഷാഹുൽ, ഷനീസ്, ഷഹബാസ്, ഷാഹിന, ഷാമിന.
മരുമക്കൾ: റസീന, ഫർഹാന, ഷാന, സുബൈർ പാലക്കൂൽ, അബ്‌ദുൽ സലാം. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, യൂസുഫ്, ബഷീർ, പരേതരായ മറിയു, അബ്‌ദുൽ അസീസ്. ജനാസ നമസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദിൽ. ശേഷം ഖബറടക്കം ചൊക്ലി കണ്ണോത്ത് പള്ളി ഖബർസ്ഥാനിൽ