Latest News From Kannur

അന്തരിച്ചു

0

മാഹി : അഴിയൂർ:അണ്ടി കമ്പനിക്ക് സമീപം പുത്തലത്ത് റുക്സാന (58) അന്തരിച്ചു.പരേതനായ കോറോത്ത് ഇബ്രാഹിമിന്റെയും പുത്തലത്ത് ആയിഷ.

മക്കൾ: മുഹമ്മദ് മിറാഷ്, റുബീന മജീദ്. മരുമക്കൾ: മജീദ് സ്കൂൾ പറമ്പത്ത്, റാന ഷെറിൻ. സഹോദരങ്ങൾ : മൻസൂർ, അക്സർ, ഉമ്മുകുൽസു

Leave A Reply

Your email address will not be published.