Latest News From Kannur

രാജലക്ഷ്മി അന്തരിച്ചു.

0

ചൊക്ലി കവിയൂർ റോഡിൽ പുത്തൻപുരയിൽ രാജലക്ഷ്മി ( 73 ) അന്തരിച്ചു.
ഭർത്താവ് പരേതനായ ലക്ഷ്മണൻ മാസ്റ്റർ കോടിയേരി .

മകൻ സാരിഷ് ( സീനിയർ സുപ്രണ്ട് , പാനൂർ AEO ഓഫീസ് )
മരുമകൾ രശ്മി ( HM കണ്ണങ്കോട് വെസ്റ്റ് എൽ.പി. സ്കൂൾ )
സഹോദരങ്ങൾ: മോഹൻ ബാബു (പന്ന്യന്നൂർ ) ഗീതാ ഭായി (പന്ന്യന്നൂർ ) അജിത (ചൊക്ലി ) പ്രസീത (കൈതേരി , കുത്തുപറമ്പ് ), പരേതനായ വിജയൻ മാസ്റ്റർ (പുളിയനമ്പ്രം എൽ.പി. സ്കൂൾ )

സംസ്കാരം : 13-11-2025 വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.