തലശ്ശേരി : യാത്ര ക്ലേശം നേരിടുന്ന പെരിങ്ങാടി , ഒളവിലം, പള്ളിക്കുനി, റൂട്ടിൽ മുൻ വർഷങ്ങളിൽ മന്ത്രിയായിരുന്ന പി. ആർ. കുറുപ്പിന്റെ ശ്രമഫലമായി കെ എസ് ആർ ടി സി ബസ് സർവീസ് നടത്തീരുന്നു. എന്നാൽ ഇടക്കാലത്ത് ഓട്ടം നിർത്തിയപ്പോൾ മന്ത്രിയായിരുന്ന കെ. പി. മോഹനൻ സർവ്വീസ് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സർവ്വീസ് നിർത്തീരിക്കുന്നതു കൊണ്ട് തന്നെ ഈ റൂട്ടിൽ ഒരു സ്വകാര്യ ബസ് മാത്രമാണ് ആശ്രയം. തലശ്ശേരിയിൽ നിന്ന് മാഹി പാലം ഒളവിലം – കിടഞ്ഞിറൂട്ടിൽജനങ്ങളുടെ യാത്രാ സ്വാതന്ത്രം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആ വശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.