രുചിയൂറും നാടൻ ചൈനീസ് വിഭവങ്ങളുമായി ഹോട്ടൽ Have a Bite കവിയൂർ മങ്ങാട് ബൈപാസിന് സമീപം പ്രർത്തനമാരംഭിച്ചു. കെ.എം. രഘുരാം ഉത്ഘാടനം ചെയ്തു. മാഹി കോസ്റ്റൽ S.I. അജയകുമാർ, അഡ്വ.പി.കെ.രവീന്ദ്രൻ, സി.വി.രാജൻ മാസ്റ്റർ വാർഡ് മെമ്പർ മഹേഷ് മാണിക്കോത്ത്, വൽസൻ കരിയാട് ഹോട്ടൽ പാർടണർമാരായ ബിന്ദു അജീന്ദ്രൻ, സന്തോഷ് ടി. തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യമാർന്ന വെജ് – നോൺ വെജ് – നാടൻ – ചൈനീസ് വിഭവങ്ങൾ ലഭ്യമാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.