Latest News From Kannur

“സമ്പുഷ്ട ആഹാരം നല്ല മാനസികാരോഗ്യത്തിന് ” – ക്യാംപയിൻ സംഘടിപ്പിച്ചു.

0

മാഹി : മാനസികാരോഗ്യ വാരാചരണത്തിൻ്റെ ഭാഗമായി ചെറുകല്ലായി ഗവ. എൽ.പി സ്കൂളിൽ “സമ്പുഷ്ട ആഹാരം നല്ല മാനസികാരോഗ്യത്തിന് ” – ക്യാംപയിൻ സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ കെ. കെ. മനീഷ് അധ്യക്ഷനായി. ഡോ. അനഘ ബി. ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ ഷോഗിതാ വിനീത്, വിജിനകുമാരി പി, അനുശ്രീ ബി. എന്നിവർ സംസാരിച്ചു. കെ. ഗംഗാസായി , അനഘ എ.വി. അർജുൻ എസ്, ഗിനീഷ് ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.