കേരള വാട്ടർ സപ്ലൈ തലശ്ശേരി സെക്ഷനു കീഴിലുള്ള തലശ്ശേരി, മാഹി, ധർമ്മടം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള വിതരണ ലൈനിൽ ഗ്രാവിറ്റി മെയിനിൽ ഉള്ള ലീക്ക് പ്രവൃത്തിയുടെ ഭാഗമായി 22, 23 തീയ്യതികളിൽ മാഹിയിൽ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഈ സാഹചര്യത്തിൽ മാന്യ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.