മങ്ങാട് വേലായുധൻമൊട്ട തയുള്ളതിൽ മീത്തൽ ദേവി 85വയസ്സ് നിര്യാതയായി.
ഭർത്താവ് പരേതനായ നാരായണൻ.
മക്കൾ : അജിത, സുജിത, പ്രമീള, പ്രമോദ് (സ്പിനിങ്ങ് മിൽ)
പ്രദീപൻ ( ഗൾഫ്).
ജമാതാക്കൾ
ചന്ദ്രൻ (അഴിയൂർ)
രവീന്ദ്രൻ(കതിരൂർ)
പരേതനായ സ്വാമി ഭാസ്(പുനോൽ).
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.