മാഹി:കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ ഹരീന്ദ്രൻ (ചെയർമാൻ) ജയിംസ് സി ജോസഫ് (പ്രസിഡന്റ്) വിജില എം.സി, സതേഷ് തെക്കയിൽ (വൈസ് പ്രസിഡൻ്റുമാർ) കെ പ്രശോഭ് (ജന. സെക്രട്ടറി) എൻ. മോഹനൻ, സി കെ സമിൻ (സെക്രട്ടറിമാർ) അനിൽകുമാർ സി (ഖജാൻജി) പി കെ രാജേന്ദ്ര കുമാർ (റീജണൽ സെക്രട്ടറി, സെൻട്രൽ ഫെഡറേഷൻ)
ചിത്രം 1 : ജയിംസ് സി ജോസഫ്
ചിത്രം 2 : കെ പ്രശോഭ്