കല്ലി പുരുഷു നിര്യാതനായി Uncategorized By sneha@9000 Last updated Sep 8, 2025 0 Share ഇടയിൽ പീടിക മുത്തപ്പൻ ബസ്റ്റോപ്പിന് സമീപം കല്ലിൻ്റെവിട ഇ. വി. പുരുഷു (93) (റിട്ട. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, പോണ്ടിച്ചേരി) നിര്യാതനായി. സഹോദരങ്ങൾ : പരേതരായ കല്ലി ക്യഷ്ണൻ, കല്ലി നാണു, കല്ലി നാരായണി. 0 Share