Latest News From Kannur

പാനൂർ ബൈപ്പാസ് റോഡിൻ്റെ ശോച്യാവസ്ഥ ; തിരുവോണ നാളിൽ വാഴ നട്ട് പ്രതിഷേധം

0

പാനൂർ :

പാനൂർ ബസ്സ്റ്റാൻ്റ് റോഡിൻ്റെ ശോച്യാവസ്ഥയിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ പാനൂർ ബസ്സ്റ്റാൻ്റ് ബൈപ്പാസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി. പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പാനൂർ ഏരിയാ സെക്രട്ടറി കെ.കെ. സുധീർ കുമാർ മുഖ്യ പ്രഭാഷണം നടത്തി. നിജിൽ മനോഹരൻ, ജിജേഷ്, കെ.സുജിത്, ജിജേഷ്, സി.കെ റോജിൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.