പാനൂർ :
ദേശീയ ഓട്ടോ തൊഴിലാളി യൂണിയൻ (INTUC)പാനൂർ ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ടൗൺ യൂണിറ്റ് അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉത്ഘാടനം ചെയ്തു. കൂത്തു പറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പി. വിജീഷ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് സജീവൻ സി.പി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ സുരേന്ദ്രൻ സ്വാഗതവും ഗംഗാധരൻ ഇ. നന്ദിയും പറഞ്ഞു.