Latest News From Kannur

*കൊടിമരം സ്ഥാപിക്കാൻ കുറ്റിയടിക്കൽ കർമ്മം നടത്തി* 

0

പാനൂർ:  പാനൂർ ഗുരുസന്നിധിക്ക് കൊടിമരം സ്ഥാപി ക്കുന്നതിനായി കുറ്റിയടി ക്കൽ കർമ്മം നടത്തി . ഗുരുസന്നിധി ശാന്തി വാസൻശാന്തിയുടെ കാർമികത്വത്തിൽ നടത്തിയ പൂജാ കർമ്മങ്ങൾക്ക് ശേഷം വാസ്തു വിദഗ്ധൻ പി. പി മൻമഥൻ ആചാരി ശുഭമുഹൂർത്തത്തിൽ കുറ്റിയടിക്കൽ കർമം നിർവഹിച്ചു . ഗുരുസന്നിധി പ്രസിഡണ്ട് ടി. പ്രദീപൻ മാസ്റ്റർ, സെക്രട്ടറി എൻ.കെ നാണു മാസ്റ്റർ എന്നിവർ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു ഭരണസമിതി അംഗങ്ങൾ മുൻകാല ഡയറക്ടർമാർ ,ഭാരവാ ഹികളായ കെ.ടി. ശ്രീധരൻ , കെ. പ്രകാശൻ മാസ്റ്റർ , ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘടനാ ഭാരവാഹികൾ , പൌര പ്രമുഖർ, പ്രദേശ വാസികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി

Leave A Reply

Your email address will not be published.