Latest News From Kannur

മാഹിയിൽ മന്ത്രി എ. ജോൺ കുമാർ പതാക ഉയർത്തും

0

മാഹി : മാഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ പുതുച്ചേരി മന്ത്രി എ . ജോൺ കുമാർ മാഹി കോളേജ് ഗ്രൗണ്ടിൽ കാലത്ത് 9.10 ന് പതാക ഉയർത്തും. ആഗസ്റ്റ് 14ന് മാഹിയിലെത്തുന്ന മന്ത്രി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് ശേഷം പുതുച്ചേരിയിലേക്ക് തിരിച്ചു പോകും.

Leave A Reply

Your email address will not be published.