Latest News From Kannur

നിത്യ നിര്യാതയായി

0

മാഹി: ചാലക്കര കോ. ഓപ്പ് ബാങ്കിന് സമീപം തേജസിൽ നിത്യ നിര്യാതയായി. ഭർത്താവ് : ജിതിൻ കുമാർ ( വിജയൻ, മാഹി കോ ഓപ്പ്. പ്രസ്സ് റിട്ടയേർഡ് എന്നവരുടെ മകൻ) അച്ഛൻ : പരേതനായ അനന്ത പത്മനാഭൻ , ട്രിച്ചി, അമ്മ : പരേതയായ ഉഷ. സഹോദരി ദിവ്യ. ശവസംസ്ക്കാരം പിന്നീട്.

Leave A Reply

Your email address will not be published.