Latest News From Kannur

രവീന്ദ്രക്കുറുപ്പ് നിര്യാതനായി

0

പന്ന്യന്നൂർ മാരാം വീട്ടിൽ വില്ലിപ്പാലൻ രവീന്ദ്രക്കുറുപ്പ് (80) നിര്യാതനായി. (വിമുക്തഭടനും റിട്ട.സെയിൽസ് ടേക്സ് ഉദ്യോഗസ്ഥനുമായിരുന്നു)
ഭാര്യ: ഓമന അമ്മ. മക്കൾ: രജീഷ് (മുംബൈ), രജിത, രാരീഷ് (ആർമി). മരുമക്കൾ: ശശികുമാർ ( റിട്ട.ആർമി, മലയാള മനോരമ, കോഴിക്കോട്), ബ്യൂഷ. സംസ്ക്കാരം ഇന്ന് ( 29/7/25) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.