Latest News From Kannur

സോമൻ മാഹിയുടെ പുസ്തകം പ്രകാശനം ചെയ്തു.

0

മാഹി: സോമൻ മാഹി രചിച്ച ‘മയ്യഴി ബസലിക്ക അമ്മേ കാവൽവിളക്കേ, എന്ന കവിതാ സമാഹരം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ പ്രകാശനം ചെയ്തു.

മാഹി സി.എച്ച്.ഗംഗാധരൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ

അഡ്വ: പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാഹി ബസലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ആദ്യ പ്രതി ഏറ്റുവാങ്ങി. അടിയേരി ഗംഗാധരൻ പുസ്തക പരിചയം നടത്തി. ചാലക്കര പുരുഷു, അഡ്വ: എം.ഡി.തോമസ്, എം.എ.കൃഷ്ണൻ, അസീസ് ചൊക്ലി ,കെ.വി.ആർ.പാനൂർ, മഹിജ തോട്ടത്തിൽ കെ.കെ.രാജീവ്,

കവിതാലാപനവുമുണ്ടായി

, ശശിധരൻ തോട്ടത്തിൽ,

കെ.സി.പ്രേമ ടീച്ചർ, പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.

രതി രവീന്ദ്രൻ

സ്വാഗതവും, എം.സി. ജീവാനന്ദൻ നന്ദിയും പറഞ്ഞു.

 

ചിത്രവിവരണം: മാഹി ‘റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ പ്രകാശനം ചെയ്യുന്നു.

Leave A Reply

Your email address will not be published.