Latest News From Kannur

അനീസ് അന്തരിച്ചു

0

ചൊക്ലി : മേനപ്രം ആണ്ടിപീടികയിലെ കുന്നുമ്മൽ കണ്ടിയിൽ അനീസ് (46) അന്തരിച്ചു. പിതാവ്: അഷറഫ്. മാതാവ്: ഷെരീഫ. ഭാര്യ: കെ.കെ. സഫീന. മക്കൾ: കെ.കെ.അഫിദ (രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു വിദ്യാർഥിനി), അൻസിയ (വാഫിയ കോളേജ്, ഒളവിലം), അനീഹ (എൻഎഎം സ്കൂൾ, പെരിങ്ങത്തൂർ), അംന ഷെറിൻ. സഹോദരങ്ങൾ: അസിന, അസിത.

Leave A Reply

Your email address will not be published.