Latest News From Kannur

നിര്യാതനായി

0

ചാലക്കര ശ്രീ നാരായണ മഠത്തിനു സമീപം സരിതാലയത്തിൽ മുക്കത്ത് വിജയരാഘവൻ (82)നിര്യാതനായി ഭാര്യ: സരോജിനി മക്കൾ: സരിത,സരോഷ് (ചാലക്കര ശ്രീനാരായണ മഠം സെക്രട്ടറി, ചാലക്കാര ശ്രീനാരായണ ഏജൻസീസ്) മരുമക്കൾ: പ്രദീപൻ ( ചിറക്കുനി) ലിനി (വെള്ളിക്കുളങ്ങര) സഹോദരങ്ങൾ: മുക്കത്ത് ജയൻ, നാരായണി,ദേവു, പരേതയായ വിജയി ശവസംസക്കാരം ഇന്ന് (9/7/2025) വൈകുന്നേരം 3 മണിക്ക് മാഹി മുൻസിപ്പൽ വാതക സ്മാശാനത്ത്.

Leave A Reply

Your email address will not be published.