Latest News From Kannur

ഐ എൻ ടി യു സി ആദരസമർപ്പണം 11 ന്

0

തലശ്ശേരി :

തുടർച്ചയായി 35 വർഷക്കാലം ഓട്ടോറിക്ഷ ഡ്രൈവറായും ട്രെയ്ഡ് യൂണിയൻ പ്രവർത്തകനായും നിറഞ്ഞു നിൽക്കുന്ന എൻ.കെ.രാജീവ് — എം.കെ ‘ഉദയകുമാർ-പി. ബാബു എന്നിവരെ തലശേരി താലൂക്ക് നേഷണൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) അനുമോദിക്കുന്നു. 82 വയസ് തികഞ്ഞ ഓട്ടോ ഡ്രൈവർ യു.കെ.സദാനന്ദനെ ആദരിക്കുകയും ചെയ്യും. ജൂലായ് 11ന് കാലത്ത് 10.30 ന് തലശേരി എൽ.എസ്.പ്രഭു മന്ദിരത്തിൽ ചേരുന്ന യോഗം ഏ’ ഐ.സി.സി മെംബർ വി.എ. നാരായണൻ ഉൽഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മനോജ് എടാണി – വി.വി.ശശീന്ദൻ.ബ്ലോക്ക് കോൺഗ്രസ് കമിററി പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ -ഐ.എൻ.ടി.യു.സി.സംസ്ഥാന എക്സിക്യൂട്ടീവ് മെoബർന്മാരായ കെ.വി.പവിത്രൻ -എ.എൻ.രാജേഷ് എന്നിവർ പങ്കെടുക്കും -പി.ജനാർദ്ദനൻ അദ്ധ്യക്ഷം വഹിക്കും. കെ.രാമചന്ദൻ സ്വാഗതവും എൻ.അജിത്ത് കുമാർ നന്ദിയും രേഖപ്പെടുത്തും –

Leave A Reply

Your email address will not be published.