ന്യൂമാഹി: തൃശ്ശൂർ, പഴുവിൽ, പതിയാട്ടിൽ ഹൗസിലെ പി.വി. ജാനകി (89) ന്യൂമാഹി കുറിച്ചിയിൽ കിടാരൻകുന്ന് ശ്രീദുർഗ്ഗയിൽ അന്തരിച്ചു.
ഭർത്താവ് :പരേതനായ ഗംഗാധരൻ.
മകൾ : ഡോ. ടി.ജി. ഓമന (മെഡിക്കൽ ഓഫീസർ, മാഹി ഗവ. ജനറൽ ഹോസ്പിറ്റൽ).
മരുമകൻ : ഡോ. സി. ഉദയകുമാർ (റിട്ട. സീനിയർ കൺസൾട്ടന്റ്, തലശ്ശേരി ഗവ. ജനറൽ ഹോസ്പിറ്റൽ).
സഹോദരങ്ങൾ : രാമൻ, രാഘവൻ (തൃശ്ശൂർ), ദേവകി, വത്സല (തൃശ്ശൂർ).