അബൂബ ക്കർ നിര്യാതനായി. Uncategorized By sneha@9000 Last updated May 28, 2025 0 Share മാഹി : ചൊക്ലി കൂടേൻ്റെ വിട കെ.ബി. അബൂബക്കർ(93) നിര്യാതനായി. ഭാര്യ : പുത്തൻപുരയിൽ ആയിഷ. മക്കൾ: റഹ്മത്ത്, സുഹാന, റാഹിന, മുസ്തഫ പരേതനായ റഫീഖ്. ജാമാതാക്കൾ: മഹമൂദ്, ജലാൽ, നാസർ, റുക്‌സാന(കാസർഗോഡ്). സഹോദരങ്ങൾ: പരേതരായ കെബി മഹമൂദ്, കെ.ബി. യൂസുഫ്. 0 Share