Latest News From Kannur

കെ.നൈനേഷ് നിര്യാതനായി

0

ചൊക്ലി : മേനപ്രം കുറ്റിയിൽ പിടിക പുത്തൻപുരയിൽ മാധവി നിലയത്തിൽ കെ.നൈനേഷ് (42) നിര്യാതനായി . കേരള ബേങ്ക്

പെരിങ്ങത്തൂർ ശാഖയിൽ അപ്രൈസറാണ്. സ്വർണ്ണ തൊഴിലാളി യൂണിയൻ പാനൂർ
ഏരിയ പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവുമാണ്. കെ.നരേന്ദ്രൻ ഉഷ എന്നിവരുടെ മകൻ. ഭാര്യ :സിജിന (മുത്താറി പീടിക ) മക്കൾ : മാധവിക ( ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ), യാഗ് നിക്ക്.

സഹോദരങ്ങൾ നിംനേഷ്, നിമിഷ.

ശവസംസ്കാരം ഇന്ന് (മെയ് 28) പകൽ 11.30 ന് വീട്ട്ളപ്പിൽ

Leave A Reply

Your email address will not be published.