ന്യൂമാഹി : മഴ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും യാത്രാ യോഗ്യമല്ലാത്ത വസ്ഥയിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിൽ പെടുത്തി കുഴിയെടുത്ത് മൂടിയ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. വിദ്യാലയം തുറക്കാൻ ആഴ്ചകൾ ബാക്കി നിൽക്കേ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകാൻ പ്രയാസം നേരിടുന്ന അവസ്ഥയിലാണ് റോഡിലെ ദുരവസ്ഥ ജനപ്രതിനിധികൾ ആവശ്യമായ ഇടപെടൽ നടത്തി സഞ്ചാര സ്വാതന്ത്ര്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.