Latest News From Kannur

ആടുകളെ വിതരണം ചെയ്തു

0

അഴിയൂർ : അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക ആട് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, അഴിയൂർ ഗ്രാമപഞ്ചായത്ത്‌ മൃഗാശുപത്രി സീനിയർ സർജൻ ഡോ: ഷിനോജ് എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.