Latest News From Kannur

*സൗജന്യ പഠനോപകരണ കിറ്റ് വിതരണം 29 ന്* 

0

തലശേരി : ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പഠനോപകരണ വിതരണം 29 ന് വ്യഴാഴ്ച 5 മണിക്ക് നടക്കും. തലശ്ശേരി എൽ.എസ് പ്രഭു മന്ദിരത്തിൽ നടക്കുന്ന പഠനോപകരണ വിതരണ പരിപാടി മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് റിൻസ് മാന്വൽ മുഖ്യഭാഷണം നടത്തും

Leave A Reply

Your email address will not be published.