കരിയാട് : പള്ളിക്കുനി ശ്രീ പരദേവതാക്ഷേത്രത്തിൽ 2027 ലെ ഉത്തരായന കാലത്ത് നടക്കുന്ന നവീകരണകലശത്തിന്റെ നിധി സമാഹരണം ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് എൻ.സി.ടി വിജയകുമാറിൽ നിന്നും നവീകരണകലശ കമ്മിറ്റിയുടെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ എൻ.ശ്രീധരൻ മാസ്റ്റർ എറ്റുവാങ്ങി. ടി.എം.ബാബുരാജ് മാസ്റ്റർ, ശശിധരൻ പറമ്പത്ത് . സന്തോഷ്. വി. കരിയാട് എന്നിവർ സംബന്ധിച്ചു.