Latest News From Kannur

കോമേഴ്സ് വിഭാഗത്തിൽ മാഹി റീജിയനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി അൻസിയ മുനവർ

0

മാഹി : ഹയർസെക്കൻഡറി സിബിഎസ്ഇ പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ മാഹി റീജിയനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അൻസിയ മുനവർ .
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. മുനവർ -നഫീസത്ത് റഹ്മാൻ ദമ്പതികളുടെ മൂത്തമകളാണ്.

Leave A Reply

Your email address will not be published.